Monday, 10 October 2011

സണ്‍ നെറ്റ് വാര്‍ക്സിന്റെ പുതിയ ചാനല്‍ - കൊച്ചു ടിവി

സണ്‍ നെറ്റ് വര്‍ക്സിന്റെ പുതിയ ചാനല്‍  -    കൊച്ചു ടിവി സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു. 2011 ഒക്ടോബര്‍ 16 നു കൊച്ചു ടിവി ലഭ്യമായി തുടങ്ങും. കുട്ടികള്‍ക്കായുള്ള മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ ചാനലായിരിക്കും    സണ്‍ നെറ്റ് വര്‍ക്സിന്റെ  ഈ സംരംഭം.

No comments:

Post a Comment